Jun 1, 2020

 ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല 

പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https://www.facebook.com/yksmalappuram

Aug 19, 2019

ഈ പ്രളയത്തിൽ താമസിക്കാനുണ്ടായിരുന്ന ആകെ കൂടെയുണ്ടായിരുന്ന ഒരു വീടും താമസയോഗ്യമല്ലാതായ സ്ഥിതിയായ നിലമ്പൂരുള്ള സമുദായംഗമായ വെങ്കിടേശ്വരകാർത്തികേയനും കുടുംബത്തിനും ആദ്യത്തെ സഹായം


നിലമ്പൂരും അങ്ങാടിപ്പുറത്തും കാര്യമായി പ്രളയത്തിൽ അകപ്പെട്ട 7 കുടുംബങ്ങൾക്ക് സഹായം നൽകിക്കൊണ്ട് യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭ


യോഗക്ഷേമസഭ യുവജനസഭയുടെ നേതൃത്വത്തിൽ നിലംബൂരിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ നടന്ന പ്രളയ ദുരിതാശ്വാസ കിറ്റ് വിതരണം


യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയും മലപ്പുറം ജില്ലാ യുവജനസഭയും സംയുക്തമായി നിലമ്പൂർ ഭാഗത്തെ വിവിധ ദുരിത ബാധിത പ്രദേശങ്ങളിൽ കിറ്റ് വിതരണം നടത്തി


യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച് 50 കിറ്റുകൾ ആക്കിയ സാധനങ്ങൾ വണ്ടൂരിലെ ദുരിത ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തു


Help


  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...