വെട്ടത്തുനാട് ഉപസഭയുടെ വാർഷിക കുടുംബസംഗമം 2016 ആഗസ്ത് 20 രാവിലെ 10 മണിക്ക്
Aug 19, 2016
Aug 17, 2016
Manjeeram 2016
യോഗക്ഷേമസഭ മലപ്പുറം ജില്ലാ കലാ കായിക മേള മഞ്ജീരം 2016 ഒക്ടോബർ1,2 തീയതികളിൽ മേലേടം നാരായണൻ നമ്പൂതിരി നഗറിൽ(കൃഷ്ണ യു.പി. സ്കൂൾ തച്ചിങ്ങാനാടം) വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ഏവർക്കും സ്വാഗതം.
Aug 9, 2016
Aug 7, 2016
Valluvanad upasabha meeting
വള്ളുവനാട് ഉപസഭയുടെ വനിതാ കൂട്ടായ മയുടെ 34-മത് അകത്തളം മീറ്റിംഗ് 7-8- 2016 ന് ലളിത തച്ചി നേടത്തിന്റെ ഗൃഹത്തിൽ വച്ച് കൂടുകയുണ്ടായി. പ്രാർത്ഥനയ്ക്കു ശേഷം ആരതി തച്ചി നേടത്തിന്റെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു.അതിനു ശേഷം റിപ്പോർട്ട് അവതരിപ്പിച്ചു.അതിനു ശേഷമുള്ള ചർച്ചയിൽ Aug-13 ശനിയാഴ്ച മലപ്പുറം രാമപുരം നാലമ്പല ദർശനത്തിന് അംഗങ്ങളെല്ലാം പോകാം എന്ന് തീരുമാനമായി. എല്ലാവർഷവും നടത്താറുള്ളതുപോലെ ഇക്കൊല്ലവും ഓണാഘോഷം വേണമെന്ന് തീരുമാനിച്ചു. മഞ്ജീരം - 2016ൽ അംഗങ്ങൾ പങ്കെടുക്കേണ്ട മത്സരങ്ങളെ കറിച്ച് ചർച്ച ചെയ്തു. രമ്യ പാലുള്ളിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...
-
Sl No. Name Address Designation Upasabha Contact No 1 Raman Namboodiri...