Mar 18, 2019

റണ്ണറപ്പ് ട്രോഫി കൈമാറുന്നു

റണ്ണറപ്പ് ട്രോഫി മലപ്പുറം ജില്ലാ യുവജനസഭ സെക്രട്ടറി നവനീത് പൂങ്കുടിൽ മാതൃസഭ സെക്രട്ടറി ദാമോദരൻ നമ്പൂതിരിക്ക് കൈമാറുന്നു

മലപ്പുറം ജില്ലാ ടീം അംഗങ്ങളെ ജില്ലാ കമ്മിറ്റി അനുമോദിച്ചു

യോഗക്ഷേമസഭ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പ് നേടിയ മലപ്പുറം ജില്ലാ ടീം അംഗങ്ങളെ ജില്ലാ കമ്മിറ്റി അനുമോദിച്ചു

Mar 5, 2019

കൈകൊട്ടിക്കളി-അങ്ങാടിപ്പുറം ഉപസഭ വനിതാസഭ

യോഗക്ഷേമസഭ അങ്ങാടിപ്പുറം ഉപസഭ വനിതാസഭ അങ്ങാടിപ്പുറം റാവറമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ അവതരിപ്പിച്ച കൈകൊട്ടിക്കളി.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...