സഭാംഗങ്ങൾക്കിടയിലെ കലാപരമായും കായികപരമായിട്ടുമുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കൂട്ടായ്മ വർധിപ്പിക്കുന്നതിനും ജില്ലാ നേതൃത്വം വർഷംതോറും നടത്തിവരുന്ന പരിപാടിയാണ് മഞ്ജീരം കലാകായിക മേള
മഞ്ജീരം 2k15-മഞ്ചേരി ഉപസഭയിൽ
മഞ്ജീരം 2k16- പൂന്താനം ഉപസഭയിൽ
മഞ്ജീരം 2k17-എളങ്കൂർ ഉപസഭയിൽ
കാത്തിരിക്കാം മഞ്ജീരം 2k18 നായി ( തിരൂർ വെട്ടത്തുനാട് ഉപസഭയിൽ )
മഞ്ജീരം 2k15-മഞ്ചേരി ഉപസഭയിൽ
മഞ്ജീരം 2k16- പൂന്താനം ഉപസഭയിൽ
മഞ്ജീരം 2k17-എളങ്കൂർ ഉപസഭയിൽ
കാത്തിരിക്കാം മഞ്ജീരം 2k18 നായി ( തിരൂർ വെട്ടത്തുനാട് ഉപസഭയിൽ )
No comments:
Post a Comment