Jul 8, 2019

യോഗക്ഷേമസഭ മലപ്പുറം ഉപസഭാംഗം പെരുമന ശ്രീരാഗിന്റെ ഉപനയനം ഇന്ന് 8/07/2019 ന് നടന്നു. യുവജനസഭയുടെ എല്ലാവിധ ആശംസകളും

യോഗക്ഷേമസഭ മലപ്പുറം ഉപസഭാംഗം പെരുമന ശ്രീരാഗിന്റെ ഉപനയനം ഇന്ന് 8/07/2019 ന് നടന്നു. യുവജനസഭയുടെ എല്ലാവിധ ആശംസകളും....യോഗക്ഷേമസഭ സംസ്ഥാന യുവജനസഭ ജോയിന്റ് സെക്രട്ടറി ശ്രീഹരി പെരുമനയുടെ അനിയനാണ് ശ്രീരാഗ്.
യുവജനസഭ സജീവമായി ഉപനയനത്തിൽ പങ്കെടുത്തു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...