Mar 25, 2017
Mar 8, 2017
Mar 6, 2017
Valluvanad Upasabha Meeting
വള്ളുവനാട് ഉപസഭ യോഗക്ഷേമ ദിനം ആചരിച്ചു. പ്രാർത്ഥനയ്ക്കു ശേഷം ലളിത തച്ചിനേട ത്തിന്റെ അധ്യക്ഷതയിൽ യോഗംആരംഭിച്ചു.50 ാം വയസ്സിൽ നൃത്തസപര്യ പുനരാരംഭിച്ച വിജയകുമാരി മുണ്ടേക്കാടിനെ ആദരിച്ചു.അതോടൊപ്പം തന്നെ അരങ്ങേറ്റം നടത്തിയ ഉപസഭയിലെ കുട്ടികളായ ആർദ്ര പെരുമന ,അഞ്ജന പാലുള്ളി,ആ തിരചെറുമുക്ക് എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.
യോഗക്ഷേമ സഭയുടെ ആരംഭത്തെ കുറിച്ച് വിജയകുമാരി മുണ്ടേക്കാട് പഞ്ഞു. അക്കാലത്ത് നമ്പൂതിരി സമുദായത്തിന്റെ നവോത്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരെ സ്മരിക്കുകയും ചെയ്തു ബിന്ദു ചെറുമുക്കിന്റെ നന്ദിയോടെ യോഗം അവസാനിച്ചു. പിരിയുന്ന സമയത്ത് കുട്ടികൾ എല്ലാവരും കൂടി പക്ഷികൾക്ക് കുടിക്കാൻ ഒരു പാത്രത്തിൽ വെള്ളം വച്ചു പോന്നു.
Subscribe to:
Posts (Atom)
ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...
-
Sl No. Name Address Designation Upasabha Contact No 1 Raman Namboodiri...