Apr 29, 2017

"ധ്വനി 2K17"

പ്രിയ ബന്ധുമിത്രമേ,

യോഗക്ഷേമസഭ യുവജനസഭ മലപ്പുറം ജില്ലയുടെ നേതൃത്വത്തിൽ  യുവശക്തി സഹവാസ ക്യാമ്പും യുവജന സംഗമവും ( "ധ്വനി 2K17"  ) 27, 28 മേയ് 2017 ന്  ആനമങ്ങാട് അവണൂർ മനയിൽ  വെച്ച് നടത്തുവാൻ  തീരുമാനിച്ചിരിക്കുന്നു.താങ്കളുടെ മഹനീയമായ സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു. 



Apr 23, 2017

District Meeting

ജില്ലാ സഭയുടെ മീറ്റിങ്ങ് മഞ്ചേരി സഭാ ഹാളിൽ വെച്ച് നടന്നു.യുവജനസഭ-യുവശക്തി ക്യമ്പിനെക്കുറിച്ചും  മറ്റു കാര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.


  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...