Oct 31, 2017

Manjeeram 2017



യോഗക്ഷേമസഭ മലപ്പുറം ജില്ലാ കലോത്സവം മഞ്ജീരം 2017 വിഡിയോ 

Oct 29, 2017

Wishes by Yuvajanasabha


വിവാഹമംഗളാശംസകളോടെ 

ടീം മിത്ര ശ്രമസംഘം & യുവജനസഭ മലപ്പുറം ജില്ല 

Oct 28, 2017

Wishes

ശുകപുരം ഉപസഭയിലെ കാപ്ര മഹേഷും ആലപ്പുഴ ഹരിപ്പാട് രേഷ്മയും വിവാഹതിരാകുന്നു.


Oct 16, 2017

Manjeeram 2017 Football Tournament Winners

മഞ്ജീരം 2k17 കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ  മലപ്പുറം ഉപസഭ 

മഞ്ജീരം 2k17 കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ വളാഞ്ചേരി ഉപസഭ 

Manjeeram 2017 Cricket Tournament

യോഗക്ഷേമസഭ മലപ്പുറം ജില്ല
മഞ്ജീരം 2k17 കായികമേള
*ക്രിക്കറ്റ് ടൂർണമെന്റ്
* 
ഒക്ടോബർ 18 ന്

ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ, തിരുവാലിയിൽ വെച്ച്
(location on google: https://goo.gl/maps/8XHiERk1LNJ2)

Oct 8, 2017

Manjeeram 2017 Badminton Tournament

മഞ്ജീരം കായികമേളയുടെ ഭാഗമായി വണ്ടൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ബാഡ്മിന്റൺ ടൂർണ്ണമെന്റ്

Manjeeram 2017 Badminton Tournement Winners


ബാഡ്മിന്റൺ ടൂർണ്ണമെന്റിലെ എല്ലാ വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ......
എല്ലാ വിജയികളെയും ഫോട്ടോയിൽ ഉൾക്കൊള്ളിക്കാൻ കഴിയാഞ്ഞതിൽ ഖേദം അറിയിക്കുന്നു

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...