Jun 17, 2018

Sukapuram Upasabha Varshikam


സുകപുരം ഉപസഭ വാർഷികം അതിഗംഭീരമായി ആഘോഷിച്ചു.വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.



Jun 10, 2018

Wedding Wishes To Unnimaya and Vishnudev

ഇന്ന് വിവാഹിതരായ യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭാംഗം ഉണ്ണിമായ പരമേശ്വറിനും എറണാകുളം യുവജനസഭ സെക്രട്ടറി വിഷ്ണുദേവ് വാസുദേവിനും യുവജനസഭയുടെ ഉപഹാരം നൽകുന്നു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...