Sep 24, 2018

Badminton Tournament Winners

യോഗക്ഷേമസഭ തൃപ്പൂണിത്തുറ ഉപസഭ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ 
സിംഗിൾസിൽ വിജയിയായ മനു പാലനാടിനും,ഡബിൾസിൽ വിജയികളായ മനു പാലനാട്,മനോജ് മംഗലം(ഒന്നാം സ്ഥാനം).. ,സെമി ഫൈനൽ വിജയികളായ ദീപു മാഠം,സുനിൽ മേക്കാട്ട് എന്നിവർക്കും യോഗക്ഷേമസഭ മലപ്പുറം ജില്ലയുടെ ഒരായിരം അഭിനന്ദനങ്ങൾ....

Sep 5, 2018

Yogakshemasabha Jilla Committee Meeting


യോഗക്ഷേമസഭ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം മഞ്ചേരി ജില്ലാ മന്ദിരത്തിൽ വെച്ച് നടന്നു...

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...