Aug 19, 2019

ഈ പ്രളയത്തിൽ താമസിക്കാനുണ്ടായിരുന്ന ആകെ കൂടെയുണ്ടായിരുന്ന ഒരു വീടും താമസയോഗ്യമല്ലാതായ സ്ഥിതിയായ നിലമ്പൂരുള്ള സമുദായംഗമായ വെങ്കിടേശ്വരകാർത്തികേയനും കുടുംബത്തിനും ആദ്യത്തെ സഹായം


നിലമ്പൂരും അങ്ങാടിപ്പുറത്തും കാര്യമായി പ്രളയത്തിൽ അകപ്പെട്ട 7 കുടുംബങ്ങൾക്ക് സഹായം നൽകിക്കൊണ്ട് യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭ


യോഗക്ഷേമസഭ യുവജനസഭയുടെ നേതൃത്വത്തിൽ നിലംബൂരിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ നടന്ന പ്രളയ ദുരിതാശ്വാസ കിറ്റ് വിതരണം


യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയും മലപ്പുറം ജില്ലാ യുവജനസഭയും സംയുക്തമായി നിലമ്പൂർ ഭാഗത്തെ വിവിധ ദുരിത ബാധിത പ്രദേശങ്ങളിൽ കിറ്റ് വിതരണം നടത്തി


യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച് 50 കിറ്റുകൾ ആക്കിയ സാധനങ്ങൾ വണ്ടൂരിലെ ദുരിത ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തു


Help


Aug 17, 2019

യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭയുടെ സഹായത്തോടെ മലപ്പുറത്തെ പ്രളയ ബാധിത പ്രദേശവാസികൾക്ക് എത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ യോഗക്ഷേമസഭ യുവജനസഭ വന്നുകൊണ്ടിരിക്കുന്നു.


എറണാകുളം ജില്ലാ യുവജനസഭ ദുരിതാശ്വാസത്തിനായി ശേഖരിച്ച സാധനങ്ങൾ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് മലപ്പുറം ജില്ലാ യുവജനസഭയ്ക്ക് കൈമാറുന്നു.മലപ്പുറം ജില്ലയുടെ പ്രതിനിധിയായി ശ്രീഹരി പെരുമന അത് ഏറ്റുവാങ്ങി


യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ ആലപ്പുഴ ജില്ലാ യുവജനസഭ ഭാരവാഹികൾ യോഗക്ഷേമസഭ മലപ്പുറം ജില്ല ഐ ടി സെൽ കോർഡിനേറ്ററും സംസ്ഥാന യുവജനസഭ ജോയിന്റ് സെക്രട്ടറിയുമായ ശ്രീഹരി പെരുമനയ്ക്ക് നൽകുന്നു.


Congratulations


  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...