കുറച്ച്
കാലത്തിനുശേഷം മലപ്പുറം യോഗക്ഷേമസഭ വീണ്ടും പ്രവർത്തനമികവിലേക്ക്.യോഗക്ഷേമസഭ മലപ്പുറം ജില്ലയുടെ ഈ വർഷത്തെ കലാ-കായിക മേള മഞ്ജീരം 2015-നു തുടക്കമായി.മഞ്ചേരി വായ്പ്പാറപ്പടി
ജി.എൽ.പി സ്കൂൾ അംഗണത്തിലായിരുന്നു{പൂങ്കുടിൽ നാരായണൻ നമ്പൂതിരി നഗർ}മേള.
രാവിലെ 11 മണി മുതൽ രചനാ മത്സരങ്ങൾ ആരംഭിച്ചു.ഉച്ചക്ക് ശേഷം 3 മണിക്കായിരുന്നു ഉദ്ഘാടന സമ്മേളനം
രാവിലെ 11 മണി മുതൽ രചനാ മത്സരങ്ങൾ ആരംഭിച്ചു.ഉച്ചക്ക് ശേഷം 3 മണിക്കായിരുന്നു ഉദ്ഘാടന സമ്മേളനം
ജില്ലയിൽ ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്ന ഉദ്ധേശത്തോടുനടത്തിയ മേളയ്ക്ക്
ജില്ലാ സെക്രട്ടറി കെ.രാമചന്ദ്രൻ നമ്പൂതിരി സ്വാഗതം
ആശംസിച്ചു.സ്വാഗതസംഘം ചെയർമാൻശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്
അദ്ധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് ശ്രീ.കക്കാട് പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.ശാംഭവി
മൂസതും കരിങ്ങനേഴി രാമൻ നമ്പൂതിരിയും,ഇ.ആർ ഉണ്ണിയും, മുഞ്ഞുർളി രാമൻ നമ്പൂതിരിയും ആശംസാഭാഷണം
നടത്തി.ജയനാരായണൻപാലശ്ശേരി നന്ദി പ്രഭാഷണം
നടത്തി.
എസ്.എസ്.എൽ.സി ,പ്ലസ്സ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+
നേടിയവർക്കുള്ള സംസ്ഥാന യോഗക്ഷേമസഭ ഏർപ്പെടുത്തിയ
വിദ്യാനിധി
പുരസ്കാരവും സർട്ടിഫിക്കറ്റും
ക്യാഷ് അവാർഡും വിതരണം ചെയ്തു.
പുതിയ അധ്യായം
ReplyDeleteനമ്പൂതിരിമാരുടെ സംസ്കാരം
അതൊന്നു വേറെ തന്നെ
പുതിയ അധ്യായം
ReplyDeleteനമ്പൂതിരിമാരുടെ സംസ്കാരം
അതൊന്നു വേറെ തന്നെ