11 - 4 - 2016 ന് നെന്മിനിശ്ശേരിയിൽ വെച്ചായിരുന്നു
അകത്തളം യോഗം. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു'സ്വാഗത ഭാഷണം നടത്തിയതിനു ശേഷം ശുഭ നെന്മിനിശ്ശേരി മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ചു സംസാരിച്ചു .ഹെൽമറ്റ് ധരിക്കേണ്ടതിനെക്കുറിച്ചും യുവാക്കളിലെ അപകടകരമായ അമിത വേഗത കുറയ്ക്കേണ്ടതിനെക്കുറിച്ചും ഭംഗിയായി സംസാരിച്ചു' കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിക്ക് നൽകി.ചെറിയ കുട്ടികൾ കവിതകളും പാട്ടും അവതരിപ്പിച്ചു .ക്ഷേത്ര സംബന്ധിയായ ക്വിസ് വിജയകുമാരി നടത്തി. നമ്മുടെ ഗ്രാമത്തിലുള്ള അമ്പലങ്ങളെ പരിചയപ്പെടുത്തി അംഗങ്ങൾ സംസാരിച്ചു രമ്യ പാലൊളി ക്കാണ് നറുക്കുതുക കിട്ടിയത്. കൈ കൊട്ടിക്കളി പഠിപ്പിക്കാൻ കോഴിക്കോടുള്ള ശ്രീമതി. കമല.പി.നമ്പൂതിരിയെ ഏർപ്പാടാക്കാമെന്ന ധാരണയുണ്ടായി. അംഗത്വ ഫീസ് പിരിച്ചെടുത്തു.' അങ്ങാടിപ്പുറത്തു നടത്തുന്ന യുവജന ക്യാമ്പിൽ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചു.വിജയകുമാരിയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

No comments:
Post a Comment