Jun 6, 2016

Selfie Contest

യോഗക്ഷേമസഭ യുവജനസഭ മലപ്പുറം ജില്ല
‪#‎Selfie‬ Contest
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ല യുവജനസഭ നടത്തുന്ന സെൽഫി മത്സരം…….
മരത്തൈ നടൂ സെൽഫി എടുക്കൂ അയച്ച് തരൂ
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ….
**സെൽഫി അയക്കുന്നവർ യോഗക്ഷേമസഭ അംഗങ്ങൾ ആയിരിക്കണം
**ഏത് പോസ്സിൽ നിന്ന് വേണമെങ്കിലും സെൽഫി എടുക്കവുന്നതാണ്.
**ഒരാൾ ഒരു സെൽഫി മാത്രം അയക്കുക.
**ഏത് ജില്ലയിലുള്ളവർക്കും സെൽഫി അയക്കാം.
**സെൽഫി അയക്കുന്നവർ പേര്,ഇല്ലപ്പേര്,ഉപസഭ,ജില്ല Contact Number,എന്നിവ ഒപ്പം അയക്കേണ്ടതാണ്.
**സെൽഫി yksmalappuram@gmail.com എന്ന അഡ്രെസ്സിൽ മെയിൽ അയോ +917293632484 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴിയോ അയക്കാവുന്നതാണ്
അവസാന തീയ്യതി :12/06/2016






No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...