Jul 22, 2016

Selfie contest first prize hand overed


യുവജനസഭ മലപ്പുറം ജില്ല നടത്തിയ സെൽഫി കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ചയാൾക്കുള്ള സമ്മാനദാനം ജില്ലാ ഐ.ടി സെൽ കോർഡിനേറ്റർ ശ്രീഹരി പെരുമന നിർവഹിക്കുന്നു.

Jul 10, 2016

Swarathi Puraskaram 2016


പൂന്താനം ഉപസഭയിലെ എസ്. എസ്. എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് 2012 മുതൽ നൽകിവരുന്ന സരസ്വതി പുരസ്‌കാരം നൽകി.

തച്ചിനങ്ങാടം കൃഷ്ണ യു. പി സ്കൂളിൽ നടന്ന പരിപാടി യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി കരിപ്പം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഭിജിത്ത്,ദേവാനന്ദ്,നയന,ഭാവന,സൂരജ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Jul 2, 2016

Areacode Upasabha survey

അരീക്കോട് ഉപസഭയുടെ നേതൃത്വത്തിൽ ഉപസഭാ സർവ്വേ ആരംഭിച്ചു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...