പൂന്താനം ഉപസഭയിലെ എസ്. എസ്. എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് 2012 മുതൽ നൽകിവരുന്ന സരസ്വതി പുരസ്‌കാരം നൽകി.
തച്ചിനങ്ങാടം കൃഷ്ണ യു. പി സ്കൂളിൽ നടന്ന പരിപാടി യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി കരിപ്പം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഭിജിത്ത്,ദേവാനന്ദ്,നയന,ഭാവന,സൂരജ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
No comments:
Post a Comment