Sep 29, 2016

മഞ്ജീരം കലാമേള 2016 മത്സര ഇനങ്ങൾ


കിഡ്സ്

1.   കഥപറയൽ
2.   ആംഗ്യപ്പാട്ട്
3.   പുഞ്ചിരി മത്സരം

സബ് ജൂനിയർ വിഭാഗം(എൽ.പി)

1      ചിത്രരചന-പെൻസിൽ
2      ലളിതഗാനം
3      മലയാള പദ്യം
4      ഗീത ചൊല്ലൽ
5      നാടോടി നൃത്തം
6      പ്രച്ഛന്ന വേഷം

ജൂനിയർ(U.P)

1      കഥാരചന
2      കവിതാരചന
3      ചിത്രരചന-പെൻസിൽ
4      വാട്ടർ കളർ
5      ലളിതഗാനം
6      മലയാളപദ്യം
7      സംസ്കൃതപദ്യം
8      അക്ഷരശ്ലോകം
9      ഭാരതനാട്യം
10   മോഹിനിയാട്ടം
11   നാടോടിനൃത്തം
12   പ്രശ്നോത്തരി

സീനിയർ (HS,HSS)

1      കഥാരചന
2      ഉപന്യാസ രചന
3      കവിതാരചന
4      ചിത്രരചന-പെൻസിൽ
5      കാർട്ടൂൺ
6      ലളിതഗാനം
7      ശാസ്ത്രീയ സംഗീതം
8      മലയാള പദ്യം
9      സംസ്കൃത പദ്യം
10   ഗീത ചൊല്ലൽ
11   വേദം ചൊല്ലൽ-ഋക്
12  മോണോ ആക്ട്
13   പ്രശ്നോത്തരി

സൂപ്പർ സീനിയർ (others)

1      കഥാരചന
2      ഉപന്യാസ രചന
3      ചിത്ര രചന-പെൻസിൽ
4      സമസ്യാ പൂരണം
5      ലളിതഗാനം
6      ശാസ്ത്രീയ സംഗീതം
7      കഥകളി സംഗീതം
8      മലയാള പ്രസംഗം
9      പ്രശ്നോത്തരി
10   അക്ഷരശ്ലോകം
11   കൈകൊട്ടിക്കളി


No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...