വള്ളുവനാട് ഉപസഭയുടെ അകത്തളം യോഗം 3 - 9 -2016 നു നടന്നു .ഉപസഭയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് ആവാമെന്ന് അംഗങ്ങൾ തീരുമാനിച്ചു. സദ്യ വിഭവങ്ങൾ ഓരോ കുടുംബത്തിൽ നിന്നും ഓരോന്ന് ഉണ്ടാക്കി കൊണ്ടുവന്ന് ,അകത്തളം പ്രസിഡണ്ട് ആശപെരുമനയുടെ ഇല്ലത്തു കൂടി, ആഘോഷിക്കാമെന്നാണ് തീരുമാനമായത്. നിർമ്മല പാലൊളിയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു'
No comments:
Post a Comment