വള്ളുവനാട് ഉപസഭയുടെ ഓണാഘോഷം 21-9 -2016 ന് എരവിമംഗലം പെരുമന മനയിൽവെച്ചുനടന്നു .60-ൽകൂടുതൽ അംഗങ്ങൾ പങ്കെടുത്ത
ആഘോഷം കെങ്കേമമായി. ഉപസഭയിലെ വനിതാഅംഗങ്ങൾ ഓരോ വിഭവങ്ങൾ വീതം ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു.
ആതിഥേയരായ പെരുമനടീം വളരെ ഭംഗിയായി പരിപാടികൾ സംഘാടനം ചെയ്തിരുന്നു. ഓണത്തിന്റെ ഐതിഹ്യം ദൃശ്യവൽക്കരിച്ചുകൊണ്ട്മഹാബലിയുംവാമനനും എത്തിയത് കൗതുകകരമായി .
ശ്രീ.M. Nനമ്പൂതിരിമുണ്ടേക്കാട്, മഹാബലി എന്നനല്ലവനായിരുന്ന
അസുരചക്രവർത്തിയെക്കുറിച്ച് സംസാരിച്ചു'. അന്തർജ്ജനങ്ങളുടെ കൈകൊട്ടി
ക്കളിയും വടംവലിയും കസേരകളിയും ഉറിയടിയും നാരങ്ങാ സ്പൂൺ,ബലൂൺ വീർപ്പിച്ച് പൊട്ടിക്കൽ,താവളച്ചാട്ടം,മിഠായി പെറുക്കൽ,സുന്ദരിക്ക് പൊട്ടുകുത്തൽ..... ഒക്കെയായി ഉപസഭാംഗങ്ങൾ ഓണം ഒത്തൊരുമയോടെആസ്വദിച്ചു.
ക്കളിയും വടംവലിയും കസേരകളിയും ഉറിയടിയും നാരങ്ങാ സ്പൂൺ,ബലൂൺ വീർപ്പിച്ച് പൊട്ടിക്കൽ,താവളച്ചാട്ടം,മിഠായി പെറുക്കൽ,സുന്ദരിക്ക് പൊട്ടുകുത്തൽ..... ഒക്കെയായി ഉപസഭാംഗങ്ങൾ ഓണം ഒത്തൊരുമയോടെആസ്വദിച്ചു.
ഫോട്ടോകൾ ചുവടെ ..
No comments:
Post a Comment