Feb 8, 2017

CPM - CPI പോരിൽ നമ്പൂതിരിയേയും വാരിയരേയും വലിച്ചിഴക്കണ്ട - മലപ്പുറം ഉപസഭ


മലപ്പുറം : കഴിഞ്ഞ ദിവസങ്ങളിൽ cpm - cpi പോരിന്റെ ഭാഗമായി നമ്പൂതിരിയേയും വാരിയരേയും വലിച്ചിഴക്കന്നത് സഖാക്കൾ അവസാനിപ്പിക്കണമെന്ന് യോഗക്ഷേമസഭ മലപ്പുറം ഉപസഭ ആവശ്യപ്പെട്ടു.നമ്പൂതിരി വാരിയർ വിഭാഗങ്ങളെ അപമാനിക്കാനുള്ള സംഘടിത ശ്രമമായിട്ടു മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളു.ഇത് ഈ പാർട്ടികളുടെ നയമാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഉപസഭ ആവശ്യപ്പെട്ടു.
ഉപസഭ പ്രസിഡന്റ് നാരായണൻ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഉണ്ണി ചേരമംഗലം ,പ്രസാദ് ഗീതാഞ്ജലി എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...