മലപ്പുറം ജില്ലയിലെ അരീക്കോട് ഉപസഭാംഗമായ അശ്വിൻ ചെമ്പാഴിത്തൊടി ചികിൽസാ സഹായ ഫണ്ടിലേക്കുള്ള കോഴിക്കോട് ജില്ലാ താമരശ്ശേരി ഉപസഭാ വിഹിതം
കോഴിക്കോട്ട് സ്റ്റേറ്റ് പ്രതിനിധി പാലാഞ്ചീരി നാരായണൻ നമ്പൂതിരി മലപ്പുറം യോഗക്ഷേമസഭാ സെക്രട്ടറി ദാമോദരൻ നമ്പൂതിരിക്ക് ചെക്ക് കൈമാറുന്നു.
ജില്ലാ പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി - സെക്രട്ടറി കോരമ്പറ്റ ശങ്കരൻ നമ്പൂതിരി - പ്രീത കോരമ്പറ്റ-ലത- പ്രദീപ് പെരുമ്പിള്ളി - ശ്രീനാഥ് തളിയിൽ മന- മലപ്പുറം ജില്ലാ സ്റ്റേറ്റ് പ്രതിനിധി വി.കെ.രാമചന്ദ്രൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment