Aug 17, 2017

Manjeeram 2017

പ്രിയ ബന്ധുമിത്രമേ

ഈ വർഷത്തെ യോഗക്ഷേമസഭ മലപ്പുറം ജില്ലാ കലാമേള മഞ്ജീരം2017 ഒക്ടോബർ 1,2 തീയതികളിൽ ശ്രീ ശാസ്താ കോളേജ്,എടക്കാട്,എളംകൂറിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന വിവരം സസന്തോഷം അറിയിക്കട്ടെ,പരിപാടിയുടെ വിജയത്തിനായി താങ്കളുടെയും താങ്കളുടെ കുടുംബത്തിന്റെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

Aug 13, 2017

Vidyanidhi Puraskaram

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള വിദ്യാനിധി  പുരസ്‌കാര വിതരണം നടത്തി.





Aug 7, 2017

Postponed

13.8.17 ന് ചേരുന്ന മഞ്ജീരം-17 സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വെച്ച് (സമയം 11.30 am ന് ) 2017 ലെ യോഗക്ഷേമസഭ - വിദ്യാഭ്യാസ അവാർഡുകൾ  (30.7.17 ന്ന് നൽകുവാൻ തീരുമാനിച്ചിരുന്നതു് )വിതരണം ചെയ്യുന്നതിന്ന് തീരുമാനിച്ചു. ഉപസഭകൾ അവരുടെ ഉപസഭകളിലെ മുൻ ലിസ്റ്റു പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് ഈ വിവരം കൊടുക്കുകയും അവരെ യോഗത്തിൽ പങ്കെടുപ്പിക്കുകയും വേണം. മഞ്ചേരി-വണ്ടൂർ ഇളംകൂർ വഴി) റൂട്ടിൽ എടക്കാട് സ്റ്റോപ്പിൽ ആണ് യോഗസ്ഥലമായ ശ്രീ ശാസ്താ കോളേജ് .മഞ്ചേരി നിന്ന് ഏകദേശം 12 കിലോമീറ്റർ

Ramayana Masacharanam

അരീക്കോട് ഉപസഭയുടെ രാമായണ മാസാചരണം പാനാട്ട് ഇല്ലത്ത് വെച്ച് അതി വിപുലമായി നടന്നു.രാമായണ പ്രശ്നോത്തരിയും സെമിനാറും മസാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...