13.8.17 ന് ചേരുന്ന മഞ്ജീരം-17 സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വെച്ച് (സമയം 11.30 am ന് ) 2017 ലെ യോഗക്ഷേമസഭ - വിദ്യാഭ്യാസ അവാർഡുകൾ (30.7.17 ന്ന് നൽകുവാൻ തീരുമാനിച്ചിരുന്നതു് )വിതരണം ചെയ്യുന്നതിന്ന് തീരുമാനിച്ചു. ഉപസഭകൾ അവരുടെ ഉപസഭകളിലെ മുൻ ലിസ്റ്റു പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് ഈ വിവരം കൊടുക്കുകയും അവരെ യോഗത്തിൽ പങ്കെടുപ്പിക്കുകയും വേണം. മഞ്ചേരി-വണ്ടൂർ ഇളംകൂർ വഴി) റൂട്ടിൽ എടക്കാട് സ്റ്റോപ്പിൽ ആണ് യോഗസ്ഥലമായ ശ്രീ ശാസ്താ കോളേജ് .മഞ്ചേരി നിന്ന് ഏകദേശം 12 കിലോമീറ്റർ
No comments:
Post a Comment