Dec 29, 2017

Pullurmanna Illam Services

കിടപ്പിലായ രോഗികൾക്ക് സാന്ത്വനവുമായി അരീക്കോട് ഉപസഭയിലെ 
പുല്ലൂർമണ്ണ ഇല്ലം.
രോഗികൾക്ക് ആവശ്യം വേണ്ട വീൽചെയർ, സ്ട്രചചർ, എയർ ബെഡ്, ക്രച്ചസ്, വാക്കർ, വാക്കിങ് സ്റ്റിക്, നെബുലൈസർ എന്നിവ ഇല്ലത്തു ലഭ്യമാണ്.
31/12/2017 ഞായറാഴ്ച 2 pm നു സാന്ത്വനം എന്നപേരിൽ ഈ സേവനം ആരംഭിക്കുന്നു. പുല്ലൂർമണ്ണ ശ്രീ. വിഷ്ണു നമ്പൂതിരിയുടെ സ്മരണാർത്ഥം, ഇല്ലം തുടങ്ങുന്ന ഈ സേവനം അവശ്യമുള്ളവർക്ക് ഏതു സമയത്തും സമീപിക്കാവുന്നതാണ്.

CONTACT NO: 9846694542 , 9656772908


Dec 28, 2017

Vinodayathra By Areakkod Upasabha

അരീക്കോട് ഉപസഭയുടെ നേതൃത്വത്തിൽ  ഡിസംബർ 24,25,26 തിയ്യതികളിൽ പഴനി,മധുര,രാമേശ്വരം,ധനുഷ്കോടി യാത്ര നടന്നു...വലിയ തിരക്കുണ്ടെങ്കിലും എല്ലാവർക്കും തൊഴാൻ സാധിച്ചു.മധുര,രാമേശ്വരം. എന്നി ക്ഷേത്രങ്ങൾ അത്ഭുതവും ഭക്തിയും വിശ്വാസവും ഉറപ്പിക്കും.കുട്ടികളടക്കം 50 പേർ യാത്രയിൽ പങ്കാളികളായി....



Dec 25, 2017

One Day Tour By Sukapuram Upasabha

ശുകപുരം ഉപസഭ വൺഡേ ടൂർ -മൂന്നാർ ,ഇടുക്കി എന്നിവിടങ്ങളിൽ കറങ്ങി , 23 ന് കാലത്ത് 4 മണിക്ക് ആരംഭിച്ച യാത്ര  പിറ്റേന്ന് കാലത്ത് 3 മണിക്ക് പര്യവസാനിച്ചു .







Dec 8, 2017

Areekkod Upasabha Meeting

കഴിഞ്ഞ ഉപസഭ യോഗ തീരുമാനങ്ങൾ

1 ശാന്തി സംഗമം2018 ജനുവരി 13 ശനി.. വിളയിൽ വെച്ചു 10 am to2pm വരെ നടക്കും

2 ഉപസഭയുടെ കയ്യിലുള്ള പണം ഒറ്റ അക്കൗണ്ട് FD ആയി കോ ഓപ്പറേറ്റീവ് ബാങ്കിൽ ഉടനെ നിക്ഷേപിക്കും...പലിശ SB അക്കൗണ്ട് ലേക്ക് മാറ്റും

3 ഡിസംബർ 24,25,26 തിയ്യതികളിൽ മധുര,ധനുഷ്കോടി..യാത്ര നടത്തും..ചുമതല..കൃഷ്ണകുമാർ നടുവത്തേടം,രാജു കരിപ്പം,രാജു പാലക്കൽ

4 ഉപസഭ കലണ്ടർ തയ്യാറാക്കാൻ തീരുമാനം
ചുമതല മുരളി പാലക്കൽ,ദാമോദരൻ പുല്ലൂർമണ്ണ, വിജയൻ കരിപ്പം,രഘുകുറ്റി കാട്

5 അടുത്ത ജനൽ ബോഡിയിൽ മാഗസിൻ തയ്യാറാക്കും...

6 അടുത്ത ഉപസഭ യോഗം ഡിസംബർ10 ഞായർ പാലശ്ശേരി സന്തോഷ് ഏട്ടന്റെ ഇല്ലത്തു വെച്ചു ചേരും......

യാത്രക്ക് സീറ്റ് ഉടനെ ബുക്ക് ചെയ്യുക.....സെക്രട്ടറി.....

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...