Dec 8, 2017

Areekkod Upasabha Meeting

കഴിഞ്ഞ ഉപസഭ യോഗ തീരുമാനങ്ങൾ

1 ശാന്തി സംഗമം2018 ജനുവരി 13 ശനി.. വിളയിൽ വെച്ചു 10 am to2pm വരെ നടക്കും

2 ഉപസഭയുടെ കയ്യിലുള്ള പണം ഒറ്റ അക്കൗണ്ട് FD ആയി കോ ഓപ്പറേറ്റീവ് ബാങ്കിൽ ഉടനെ നിക്ഷേപിക്കും...പലിശ SB അക്കൗണ്ട് ലേക്ക് മാറ്റും

3 ഡിസംബർ 24,25,26 തിയ്യതികളിൽ മധുര,ധനുഷ്കോടി..യാത്ര നടത്തും..ചുമതല..കൃഷ്ണകുമാർ നടുവത്തേടം,രാജു കരിപ്പം,രാജു പാലക്കൽ

4 ഉപസഭ കലണ്ടർ തയ്യാറാക്കാൻ തീരുമാനം
ചുമതല മുരളി പാലക്കൽ,ദാമോദരൻ പുല്ലൂർമണ്ണ, വിജയൻ കരിപ്പം,രഘുകുറ്റി കാട്

5 അടുത്ത ജനൽ ബോഡിയിൽ മാഗസിൻ തയ്യാറാക്കും...

6 അടുത്ത ഉപസഭ യോഗം ഡിസംബർ10 ഞായർ പാലശ്ശേരി സന്തോഷ് ഏട്ടന്റെ ഇല്ലത്തു വെച്ചു ചേരും......

യാത്രക്ക് സീറ്റ് ഉടനെ ബുക്ക് ചെയ്യുക.....സെക്രട്ടറി.....

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...