Jan 27, 2018
Jan 26, 2018
നന്ദി
റിപ്പബ്ലിക് ദിന ക്വിസ്സ് അവസാനിച്ചിരിക്കുന്നു പങ്കെടുത്ത എല്ലാവര്ക്കും യോഗക്ഷേമസഭ യുവജനസഭ നന്ദി അറിയിക്കുന്നു.മത്സര ഫലങ്ങൾ എത്രയും പെട്ടെന്ന് അറിയിക്കാൻ ശ്രമിക്കുന്നതാണ്
വ്യക്തിഗത മത്സരഫലങ്ങൾ മെയിൽ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്.
വ്യക്തിഗത മത്സരഫലങ്ങൾ മെയിൽ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്.
Republic Day Online Quiz
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ഓൺലൈൻ ക്വിസ് ഇവിടെ ആരംഭിക്കുന്നു.ഈ പോസ്റ്റ് സെലക്ട് ചെയ്താൽ ക്വിസിൽ മത്സരിക്കാവുന്നതാണ് (ചുവടെ മത്സരം തുടങ്ങിക്കഴിഞ്ഞു ) (click on read more buttun if not showing the quiz )
മത്‌സരം യോഗക്ഷേമസഭാംഗങ്ങൾ / ബ്രാഹ്മണർക്ക് മാത്രം ആയിരിക്കും
മത്സരം സമയ ബന്ധിതമാണ് കുറഞ്ഞ സമയം ഉപയോഗിച്ച് കൂടുതൽ ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കുന്നവരായിരിക്കും വിജയികൾ.
മത്സരം യോഗക്ഷേമസഭാംഗങ്ങൾ / ബ്രാഹ്മണർക്ക് മാത്രം ആയിരിക്കും
മത്സരം സമയ ബന്ധിതമാണ് കുറഞ്ഞ സമയം ഉപയോഗിച്ച് കൂടുതൽ ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കുന്നവരായിരിക്കും വിജയികൾ.
Republic Day Quiz
നമസ്കാരം....
ഇന്നാണ് റിപ്പബ്ലിക് ദിനം
*ഇന്ന് രാത്രി 8.30 ന് യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭയുടെ റിപ്പബ്ലിക്ക് ദിന ക്വിസ് ഈ വെബ്‌സൈറ്റിൽ ആരംഭിക്കുന്നതാണ്*
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് സന്ദർശിക്കുക
വിജയികളെ ആകർഷകങ്ങളായ സമ്മാനങ്ങൾ കാത്തിരിക്കുന്നു.....
* ഏത് ജില്ലയിലുള്ളവർക്കും പങ്കെടുക്കാവുന്നതാണ്
*കൃത്യം 8.30 മുതൽ 10 വരെ ആയിരിക്കും മത്സരം(8.30 ന് പുതിയ പോസ്റ്റ് ആയിട്ടായിരിക്കും ബ്ലോഗിൽ ഇത് കാണുക)
*20 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക
*മത്സരിക്കുന്നയാൾക്ക് ഇമെയിൽ ഐഡി ഉണ്ടായിരിക്കണം
( മത്സരത്തിന് ശേഷം നിങ്ങളുടെ ഇമെയിലിലേക്ക് നിങ്ങളുടെ സ്കോർ അയക്കുന്നതായിരിക്കും )
*മത്സരഫലം ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കുന്നതാണ്
( മത്സരത്തിന് ശേഷം നിങ്ങളുടെ ഇമെയിലിലേക്ക് നിങ്ങളുടെ സ്കോർ അയക്കുന്നതായിരിക്കും )
*മത്സരഫലം ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കുന്നതാണ്
*മത്സരം യോഗക്ഷേമസഭ അംഗങ്ങൾ/ബ്രാഹ്മണർക്ക് മാത്രം
* കുറഞ്ഞ സമയം ഉപയോഗിച്ച് കൂടുതൽ ശരിയുത്തരങ്ങൾ നൽകുന്നവരായിരിക്കും വിജയി
എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ച് കൊണ്ട്....
വിജയാശംസകളോടെ
യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭ
Jan 16, 2018
Republic Day Quiz
ഈ വരുന്ന റിപ്പബ്ലിക് ദിനത്തിൽ യോഗക്ഷേമസഭ യുവജനസഭ മലപ്പുറം ജില്ല അവതരിപ്പിക്കുന്നു റിപ്പബ്ലിക് ദിന ഓൺലൈൻ ക്വിസ് മത്സരം.
നിബന്ധനകൾ
- പ്രായ ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്
- പങ്കെടുക്കുന്നവർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം
- 8.30 മുതൽ 10 മണിവരെ ആയിരിക്കും സമയം
- കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ശരിയുത്തരങ്ങൾ നേടുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്നതാണ്
Jan 14, 2018
Santhisamgamam by Areacode Upasabha
ശാന്തി സംഗമവും ആദരവും
അരീക്കോട് ഉപസഭയുടെ ശാന്തി സംഗമവും.,ആദരിക്കലും.ഉപസഭയോഗവും 13.1.18 ശനി രാവിലെ 10 മണി മുതൽ 4.30 വരെ..നീർ മങ്ങാട്ട് നരസിംഹമൂർത്തി ക്ഷേത്രം വിളയിൽ വെച്ച് അതി വിപുലമായി നടന്നു
Subscribe to:
Posts (Atom)
ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...
-
Sl No. Name Address Designation Upasabha Contact No 1 Raman Namboodiri...