നമസ്കാരം....
ഇന്നാണ് റിപ്പബ്ലിക് ദിനം
*ഇന്ന് രാത്രി 8.30 ന് യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭയുടെ റിപ്പബ്ലിക്ക് ദിന ക്വിസ് ഈ വെബ്‌സൈറ്റിൽ ആരംഭിക്കുന്നതാണ്*
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് സന്ദർശിക്കുക
വിജയികളെ ആകർഷകങ്ങളായ സമ്മാനങ്ങൾ കാത്തിരിക്കുന്നു.....
* ഏത് ജില്ലയിലുള്ളവർക്കും പങ്കെടുക്കാവുന്നതാണ്
*കൃത്യം 8.30 മുതൽ 10 വരെ ആയിരിക്കും മത്സരം(8.30 ന് പുതിയ പോസ്റ്റ് ആയിട്ടായിരിക്കും ബ്ലോഗിൽ ഇത് കാണുക)
*20 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക
*മത്സരിക്കുന്നയാൾക്ക് ഇമെയിൽ ഐഡി ഉണ്ടായിരിക്കണം
( മത്സരത്തിന് ശേഷം നിങ്ങളുടെ ഇമെയിലിലേക്ക് നിങ്ങളുടെ സ്കോർ അയക്കുന്നതായിരിക്കും )
*മത്സരഫലം ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കുന്നതാണ്
( മത്സരത്തിന് ശേഷം നിങ്ങളുടെ ഇമെയിലിലേക്ക് നിങ്ങളുടെ സ്കോർ അയക്കുന്നതായിരിക്കും )
*മത്സരഫലം ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കുന്നതാണ്
*മത്സരം യോഗക്ഷേമസഭ അംഗങ്ങൾ/ബ്രാഹ്മണർക്ക് മാത്രം
* കുറഞ്ഞ സമയം ഉപയോഗിച്ച് കൂടുതൽ ശരിയുത്തരങ്ങൾ നൽകുന്നവരായിരിക്കും വിജയി
എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ച് കൊണ്ട്....
വിജയാശംസകളോടെ
യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭ
ബ്രാഹ്മണ സാമുദായിക വിശേഷാഘോഷദിവസങ്ങളിൽ(പരശുരാമജയന്തി, ശങ്കരാചാര്യജയന്തി, വേദവ്യാസ ജയന്തി ം. ശ്രീരാമ,ശ്റീകൃഷണജയന്തിമുതലായ)ആഘോത്തോചനുബന്ധിച്ചുസാംസ്കാരിക, വിദ്യാഭ്യാസ,വേദപഠനം മൽസരപരിപാടികൾ കൂടിഉൾപെടുത്തുക
ReplyDeleteതാങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.ഈ കാര്യം ആലോചിക്കുന്നതാണ്
Delete