ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് നാറാസ് മനയിൽ ചേർന്ന ശുകപുരം ഉപസഭാ യോഗത്തിൽ' 2017 ലെ സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു.എല്ലാവർക്കും സെക്രട്ടറി , പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ' കുറുങ്ങാട് നിർമ്മല ടീച്ചർ, നരിപ്പറമ്പ് വാസുദേവൻ നമ്പൂതിരി , നാറാസ് ഇട്ടി രവി നമ്പൂതിരി , പന്താവൂർ മാധവേട്ടൻ എന്നിവർ ആശംസകളർപ്പിച്ചു. ട്രഷറർ കുറുങ്ങാട് നാരായണൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ച് 5.30 മണിക്ക് യോഗം പിരിഞ്ഞു.
No comments:
Post a Comment