Apr 28, 2018

Logo Contest Result

മലപ്പുറം ജില്ലാ യുവജനസഭ ക്യാമ്പിന് മുന്നോടിയായി ക്യാമ്പിന് ലോഗോ കോണ്ടെസ്റ് നടത്തിയിരുന്നു, 20 ലോഗോ വന്നതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ലോഗോ

Dhwani 2k18


Apr 18, 2018

Dhwani logo Contest


സുഹൃത്തേ മലപ്പുറം ജില്ലാ യുവജനസഭ ഈ വർഷവും ധ്വനി 2k18 മലപ്പുറം ജില്ലാ യുവജനസഭ ക്യാമ്പ് മെയ് 19,20 തീയ്യതികളിലായി സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.....

അതിന്റെ ഭാഗമായി ക്യാമ്പിന് ഒരു ലോഗോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു.. താങ്കൾക്കും അതിൽ പങ്കെടുക്കാവുന്നതാണ്....

നിയമാവലി..

*ഒരാൾക്ക് പരമാവധി 3 ലോഗോ വരെ സമർപ്പിക്കാവുന്നതാണ്.

*ലോഗോ .png ഫോർമാറ്റിൽ അയക്കുകയാണെങ്കിൽ ഉപകാരപ്രദമായിരിക്കും

*പങ്കെടുക്കന്നയാൾ യോഗക്ഷേമസഭ അംഗം ആയിരിക്കണം(ജില്ല പ്രശ്നമില്ല)

*മത്സരത്തിന്റെ വിധി നിർണയത്തിന് ശേഷം വിജയികൾക്കുള്ള ആകർഷകങ്ങളായ സമ്മാനങ്ങൾ ക്യാമ്പിൽ വെച്ച് വിതരണം ചെയ്യുന്നതാണ്...

*അവസാന തീയ്യതി ഏപ്രിൽ 23


മത്സരത്തിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക....

https://goo.gl/forms/Dq1fAWDuOrj0eQbt2

അല്ലെങ്കിൽ 7012514469 എന്ന നമ്പറിലോ yksmalappuram@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അയക്കാവുന്നതാണ് (വ്യക്തിഗത വിവരത്തോടൊപ്പം ലോഗോയും അയക്കുക)





Apr 9, 2018

Congratulations Sreerag

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്‌കാര്‍ ജേതാവ് മലപ്പുറം ഉപസഭാംഗം  ശ്രീരാഗ് പെരുമനയ്ക്ക് യോഗക്ഷേമസഭ മലപ്പുറം ജില്ലയുടെ അഭിനന്ദനങ്ങള്‍ 




Prayan -Anyonyam

എറണാകുളം തൃപ്പുണിത്തുറയിൽ വെച്ച് നടന്ന അന്യോന്യം ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ വരെ എത്തിയ യോഗക്ഷേമ യുവജനസഭ മലപ്പുറം ജില്ലാ ടീം പ്രയാൺ


Apr 3, 2018

Thiruvathirakkali

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് 8 -)o പൂരദിനത്തിൽ യോഗക്ഷേമസഭ അങ്ങാടിപ്പുറം ഉപസഭ അവതരിപ്പിച്ച തിരുവാതിരക്കളി....



Pic Credit : Pavithran Angadippuram

Apr 1, 2018

Meeting




വളളുവനാട് ഉപസഭയുടെ അകത്തളം മീറ്റിംഗ് ഏപ്രിൽ 1 ന് എടത്തറ മൂത്തേടത്ത് മനയിൽ വച്ച് നടന്നു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...