സുഹൃത്തേ മലപ്പുറം ജില്ലാ യുവജനസഭ ഈ വർഷവും ധ്വനി 2k18 മലപ്പുറം ജില്ലാ യുവജനസഭ ക്യാമ്പ് മെയ് 19,20 തീയ്യതികളിലായി സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.....
അതിന്റെ ഭാഗമായി ക്യാമ്പിന് ഒരു ലോഗോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു.. താങ്കൾക്കും അതിൽ പങ്കെടുക്കാവുന്നതാണ്....
നിയമാവലി..
*ഒരാൾക്ക് പരമാവധി 3 ലോഗോ വരെ സമർപ്പിക്കാവുന്നതാണ്.
*ലോഗോ .png ഫോർമാറ്റിൽ അയക്കുകയാണെങ്കിൽ ഉപകാരപ്രദമായിരിക്കും
*പങ്കെടുക്കന്നയാൾ യോഗക്ഷേമസഭ അംഗം ആയിരിക്കണം(ജില്ല പ്രശ്നമില്ല)
*മത്സരത്തിന്റെ വിധി നിർണയത്തിന് ശേഷം വിജയികൾക്കുള്ള ആകർഷകങ്ങളായ സമ്മാനങ്ങൾ ക്യാമ്പിൽ വെച്ച് വിതരണം ചെയ്യുന്നതാണ്...
*അവസാന തീയ്യതി ഏപ്രിൽ 23
മത്സരത്തിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക....
https://goo.gl/forms/Dq1fAWDuOrj0eQbt2
അല്ലെങ്കിൽ 7012514469 എന്ന നമ്പറിലോ yksmalappuram@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അയക്കാവുന്നതാണ് (വ്യക്തിഗത വിവരത്തോടൊപ്പം ലോഗോയും അയക്കുക)

No comments:
Post a Comment