സിനിമാനിരൂപണത്തിനുള്ള 24 ഫ്രെയിംസ് ശാന്താദേവി പുരസ്‌കാരം ലഭിച്ച മലപ്പുറം തിരൂർ-വെട്ടത്തുനാട് ഉപസഭാംഗവും പഞ്ചാക്ഷരം മാസികയുടെ (യോഗക്ഷേമസഭ സംസ്ഥാന മാസിക)എഡിറ്റർ ഇൻ ചാർജുമായ ഇ.ആർ ഉണ്ണിക്ക് അനുമോദനങ്ങൾ...
2012-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ മധ്യവർത്തി സിനിമയ്ക്ക് ഭവിക്കുന്നത് എന്ന ലേഖനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.ഡിസംബർ 19 ന് കോഴിക്കോട് ടൌണ്‍ ഹാളിൽ വെച്ച് പുരസ്കാരം നല്കും.

No comments:
Post a Comment