Mar 8, 2016

Valluvanad Upasabha Meeting


വള്ളുവനാട് ഉപസഭയുടെ അകത്തളം യോഗം 6 - 3 -2016 ന് പെരുമനയിൽ കൂടി.പരീക്ഷയും മറ്റു പല തിരക്കുകളും കാരണം അംഗസംഖ്യ കുറവായിരുന്നു. യോഗങ്ങൾ കൂടുതൽ ജീവസ്സുറ്റതാവാൻ അംഗങ്ങൾ ശ്രമിക്കണമെന്ന ഒരു തീരുമാനം യോഗത്തിൽ എടുക്കുകയുണ്ടായി. അടുത്ത യോഗം മുതൽ പത്തു മിനിറ്റെങ്കിലും ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ ഒരു വിഷയം അവതരിപ്പിക്കുക എന്ന നിർദ്ദേശത്തോട് എല്ലാവരും യോജിച്ചു.അടുത്ത യോഗം നെന്മിനിശ്ശേരിയിൽ എന്നു തീരുമാനിച്ച് യോഗം അവസാനിച്ചു.

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...