മലപ്പുറം ഉപസഭയുടെ സംയുക്ത യോഗം 3/01/2016-ന് നടന്നു.മുൻ ശ്രീശ്ങ്കരാ ട്രസ്റ്റ് ചെയർമാൻ ഇ.എൻ രാമൻ നംബൂതിരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ഗൃഹസമ്പർക്കത്തെക്കുറിച്ചും വിവരശേഖരണത്തെക്കുറിച്ചും ശ്രമസംഘം രൂപീകരിക്കുന്നതിനെക്കുറിച്ചും
ഡയറി ഫാം നിർമിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
അന്തരിച്ച മുൻ ശ്രീശ്ങ്കരാ ട്രസ്റ്റ് ചെയർമാൻ ഇ.എൻ രാമൻ നംബൂതിരിയെക്കുറിച്ച് സെക്രട്ടറി രാജൻ കുറുവ സംസാരിക്കുന്നു. |
No comments:
Post a Comment